King lear എന്ന Shakespeare നാടകത്തില്‍ നായികയായ Cordelia മരണത്തിനു കീഴടങ്ങിയത് സഹിക്കാന്‍ കഴിയാതിരുന്ന പ്രേക്ഷക സമൂഹമാണ് നമ്മുടെത്. ഒരു കൃതിയില്‍ poetic justice (കാവ്യനീതി) ഇല്ലാതിരിക്കുന്നത് അതിലെ കഥാപാത്രങ്ങളോട് മാത്രമല്ല വായനക്കാരോടും പ്രേക്ഷകരോടും കൂടി ചെയ്യുന്ന അനീതിയാനെന്നാണ് എന്റെ അഭിപ്രായം. 'മേല്‍വിലാസം' എന്ന ഫിലിം കാവ്യനീതിയുടെ അഭാവത്തിന്റെ ഉത്തമ ഉദാഹരണവും. ഈ സിനിമ കണ്ട സുഹൃത്തുക്കള്‍ ദയവായി ഈ അഭിപ്രായത്തോട് പ്രതികരിക്കുക
ezhuthukaranu thannodu thanneye ullu responsibility
ReplyDelete